ml_tn_old/col/01/12.md

1.8 KiB

has made you able to have a share

പങ്കുവെക്കുവാനായി നിങ്ങളെ അനുവദിച്ചു

has made you able

ഇവിടെ പൌലോസ് തന്‍റെ വായനക്കാരെ ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നവര്‍ ആയി ലക്‌ഷ്യം വെക്കുന്നു. എന്നാല്‍ താന്‍ അതില്‍ അര്‍ത്ഥം നല്‍കുന്നത് തനിക്കു ആ അനുഗ്രഹങ്ങളില്‍ പങ്കാളിത്വം ഇല്ല എന്നല്ല.

inheritance

ദൈവം വിശ്വാസികള്‍ക്ക് വാഗ്ദത്തം ചെയ്തതിനെ പ്രാപിക്കുക എന്നുള്ളതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഒരു കുടുംബാംഗത്തില്‍ നിന്ന് വസ്തുക്കളും ധനവും അവകാശം ആക്കുന്നതിനോട് തുലനം ചെയ്തുകൊണ്ടാണ്. (കാണുക: rc://*/ta/man/translate/figs-metaphor)

in light

ഈ ആശയം അടുത്ത വാക്യത്തില്‍ സൂചിപ്പിട്ടുള്ള അന്ധകാരത്തിന്‍റെ വാഴ്ച എന്ന ആശയത്തിന് എതിരായി കാണപ്പെടുന്നത് ആകുന്നു. മറു പരിഭാഷ: “തന്‍റെ മഹത്വത്തിന്‍റെ സാന്നിധ്യത്തില്‍” (കാണുക: rc://*/ta/man/translate/figs-metaphor)