ml_tn_old/act/28/19.md

1.8 KiB

the Jews

ഇത് എല്ലാ യെഹൂദന്മാരും എന്ന് അര്‍ത്ഥം നല്‍കുന്നില്ല. മറുപരിഭാഷ: “യെഹൂദ നേതാക്കന്മാര്‍” (കാണുക: rc://*/ta/man/translate/figs-synecdoche)

spoke against their desire

റോമന്‍ അധികാരികള്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ടതിനെ കുറിച്ച് പരാതി പറഞ്ഞു

I was forced to appeal to Caesar

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “കൈസര്‍ എന്നെ വിചാരണ ചെയ്യണം എന്ന് എനിക്ക് ആവശ്യപ്പെടെണ്ടി വന്നു” (കാണുക: rc://*/ta/man/translate/figs-activepassive)

although it is not as if I were bringing any accusation against my nation

“കുറ്റാരോപണം” എന്ന സര്‍വ്വനാമം “കുറ്റം ആരോപിക്കുക” എന്ന ക്രിയയായി പ്രസ്താവിക്കാം. ഇവിടെ “ജാതി” എന്നത് ജനങ്ങള്‍ എന്നതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “എന്നാല്‍ ഇത് എന്‍റെ സ്വന്ത ജാതിക്കാരായ ആളുകളെ കൈസരുടെ മുന്‍പില്‍ കുറ്റം ചുമത്തുവാന്‍ വേണ്ടിയല്ല” (കാണുക: [[rc:///ta/man/translate/figs-activepassive]]ഉം [[rc:///ta/man/translate/figs-metonymy]]ഉം)