ml_tn_old/act/28/13.md

1.3 KiB

General Information:

അപ്യപുരവും ത്രിമണ്ടപവും റോമന്‍ പട്ടണത്തിനു 50 കിലോമീറ്റര്‍ തെക്കുള്ള, ആപ്പിയന്‍ പാത എന്നറിയപ്പെടുന്ന പ്രധാന പാതയില്‍ ഉള്ള പ്രസിദ്ധമായ ചന്തയും സത്രവും ആയിരുന്നു. (കാണുക: rc://*/ta/man/translate/translate-names)

city of Rhegium

ഇത് ഇതല്യെയുടെ തെക്കുപടിഞ്ഞാറന്‍ മുനമ്പത്ത് സ്ഥിതി ചെയ്തിരുന്ന ഒരു തുറമുഖ പട്ടണം ആയിരുന്നു. (കാണുക: rc://*/ta/man/translate/translate-names)

a south wind sprang up

കാറ്റ് തെക്ക് നിന്നും വീശുവാന്‍ തുടങ്ങി.

city of Puteoli

പ്യുത്യൊലി എന്ന സ്ഥലം ഇതല്യെയുടെ പടിഞ്ഞാറേ തീരത്ത് ആധുനിക കാല നേപ്പിള്‍സില്‍ സ്ഥിതി ചെയ്തിരുന്നു. (കാണുക: rc://*/ta/man/translate/translate-names)