ml_tn_old/act/27/30.md

1.4 KiB

General Information:

ഇവിടെ “നിങ്ങള്‍” എന്ന പദം ബഹുവചനവും അത് ശതാധിപനെയും റോമന്‍ സൈനികരേയും സൂചിപ്പിക്കുന്നതും ആകുന്നു. (കാണുക: rc://*/ta/man/translate/figs-you)

the lifeboat

ഇത് താരതമ്യേന ചെറിയ പടകായിരിക്കാം, ചിലപ്പോള്‍ ഒരു വലിയ കപ്പലിന്‍റെ പുറകില്‍ കെട്ടി വലിക്കാം, ചില സമയങ്ങളില്‍ അതിനെ കപ്പലില്‍ വലിച്ചുകയറ്റി കെട്ടി വെക്കാം. ചെറിയ പടകുകള്‍ പല കാരണങ്ങള്‍ക്കായി, മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ നിന്നും രക്ഷപ്പെടുന്നതിനു ഉള്‍പ്പെടെ ഉപയോഗിക്കാം. ഇത് നിങ്ങള്‍ അപ്പോ. 27:16ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക.

from the bow

കപ്പലിന്‍റെ മുന്‍ ഭാഗത്ത് നിന്നും