ml_tn_old/act/27/27.md

1.4 KiB

Connecting Statement:

ശക്തമായ കൊടുങ്കാറ്റ് തുടര്‍ന്നു കൊണ്ടിരിക്കുന്നു.

When the fourteenth night had come

ക്രമം സൂചിപ്പിക്കുന്ന സംഖ്യയായ “പതിനാലാം” എന്നത് “പതിനാല്” അല്ലെങ്കില്‍ “14” എന്ന് പരിഭാഷ ചെയ്യാം. മറുപരിഭാഷ: “കൊടുങ്കാറ്റ് വീശുവാന്‍ തുടങ്ങി 14 ദിവസങ്ങള്‍ക്കു ശേഷം, ആ രാത്രി” (കാണുക: [[rc:///ta/man/translate/translate-ordinal]]ഉം [[rc:///ta/man/translate/translate-numbers]]ഉം)

as we were driven this way and that

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “കാറ്റു ഞങ്ങള്‍ക്കെതിരെ അങ്ങോട്ടും ഇങ്ങോട്ടും വീശി കൊണ്ടിരിക്കുമ്പോള്‍” (കാണുക: rc://*/ta/man/translate/figs-activepassive)

the Adriatic Sea

ഇത് ഇതല്യെക്കും ഗ്രീസിനും ഇടയ്ക്കുള്ള കടല്‍ ആകുന്നു. (കാണുക: rc://*/ta/man/translate/translate-names)