978 B
978 B
there will be no loss of life among you
പൌലോസ് മാലുമികളോട് സംസാരിക്കുന്നു. പൌലോസ് ഇവിടെ സൂചിപ്പിക്കുന്നത് താനും തന്നോടൊപ്പം ഉള്ള ആരും തന്നെയും മരിക്കുകയില്ല എന്നാണ്. മറുപരിഭാഷ: “നമ്മില്‍ ആരും തന്നെ മരിക്കുകയില്ല” (കാണുക: rc://*/ta/man/translate/figs-explicit)
but only the loss of the ship
ഇവിടെ “നഷ്ടം” എന്നത് നാശം എന്ന ആശയത്തില്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. മറുപരിഭാഷ: “കൊടുങ്കാറ്റ് കപ്പലിനെ മാത്രമേ നശിപ്പിക്കുകയുള്ളൂ”