ml_tn_old/act/27/21.md

1.1 KiB

Connecting Statement:

പൌലോസ് കപ്പലില്‍ ഉള്ള മാലുമികളോട് സംസാരിക്കുന്നു.

When they had gone long without food

ഇവിടെ “അവര്‍” എന്നുള്ളത് മാലുമികളെ സൂചിപ്പിക്കുന്നു. ലൂക്കോസോ, പൌലോസോ, അവരോടൊപ്പം ഉള്ള ആരും തന്നെയോ ഭക്ഷണം കഴിച്ചിട്ടില്ല എന്ന് സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഞങ്ങള്‍ വളരെ സമയമായി യാതൊരു ഭക്ഷണവും ഇല്ലാതെ ഇരിക്കുക ആയിരുന്നു” (കാണുക: rc://*/ta/man/translate/figs-explicit)

among the sailors

ആളുകള്‍ക്കിടയില്‍

so as to get this injury and loss

അനന്തരഫലമായി ഈ ഉപദ്രവവും നഷ്ടവും സഹിക്കുന്നു