ml_tn_old/act/27/10.md

1.5 KiB

I see that the voyage we are about to take will be with injury and much loss

നാം ഇപ്പോള്‍ യാത്ര ചെയ്യുകയാണെങ്കില്‍, നമ്മള്‍ വളരെ മുറിവുകളും നഷ്ടവും സഹിക്കേണ്ടി വരും.

we are about to take ... our lives

പൌലോസ് തന്നെയും തന്‍റെ ശ്രോതാക്കളേയും ഉള്‍പ്പെടുത്തുന്നത് കൊണ്ട് ഇത് അംഗീകരിക്കല്‍ ആകുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)

loss, not only of the cargo and the ship, but also of our lives

ഇവിടെ “നഷ്ടം” എന്നത് അര്‍ത്ഥം നല്‍കുന്നത് നാശം എന്ന് വസ്തുക്കളെ സംബന്ധിച്ചും മരണം എന്ന് ആളുകളെ സംബന്ധിച്ചും ആകുന്നു.

not only of the cargo and the ship

ചരക്കു എന്നത് ഒരു വ്യക്തി ഒരു സ്ഥലത്ത് നിന്ന് വേറൊരു സ്ഥലത്തേക്ക് പടകില്‍ കൊണ്ട് ചെല്ലുന്ന സാധനം ആകുന്നു. മറുപരിഭാഷ: കപ്പലിന് മാത്രമല്ല, കപ്പലില്‍ ഉള്ള സാധനങ്ങള്‍ക്കും”