ml_tn_old/act/27/03.md

1.7 KiB

General Information:

ഇവിടെ “ഞങ്ങള്‍” എന്ന പദം എഴുത്തുകാരന്‍, പൌലോസ്, അവരോടൊപ്പം യാത്ര ചെയ്യുന്നവര്‍ എന്നിവരെ സൂചിപ്പിക്കുന്നു, എന്നാല്‍ വായനക്കാരനെ അല്ല. (കാണുക: rc://*/ta/man/translate/figs-exclusive)

Julius treated Paul kindly

യൂലിയൊസ് പൌലോസിനെ ഒരു സുഹൃത്ത് എന്ന നിലയില്‍ പരിഗണിച്ചു വന്നു. നിങ്ങള്‍ “യൂലിയൊസ്” എന്നത് അപ്പോ. 27:1ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക.

go to his friends to receive their care

“പരിപാലനം” എന്ന സര്‍വ്വനാമം ഒരു ക്രിയയായി പ്രസ്താവിക്കാം. മറുപരിഭാഷ: “അവന്‍റെ സ്നേഹിതന്മാരാല്‍ പരിപാലിക്കപ്പെടുവാന്‍ അവന്‍ അവരുടെ അടുക്കല്‍ പോകട്ടെ” അല്ലെങ്കില്‍ “അവന്‍റെ സ്നേഹിതന്മാരുടെ അടുക്കല്‍ പോകട്ടെ അതിനാല്‍ അവര്‍ അവനു ആവശ്യമായ എല്ലാ സഹായവും നല്‍കി സഹായിക്കാന്‍ കഴിയും” (കാണുക: rc://*/ta/man/translate/figs-abstractnouns)