ml_tn_old/act/25/20.md

969 B

to stand trial there about these charges

“വിചാരണ” എന്നുള്ളത് ഒരു ന്യായാധിപനോട് സംസാരിക്കുക വഴി ആ ന്യായാധിപനു ഒരു വ്യക്തി ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കുവാന്‍ വക ചെയ്യുക എന്നു അര്‍ത്ഥം വരുന്ന ഒരു ഭാഷാശൈലി ആകുന്നു. മറുപരിഭാഷ: “ഈ ആരോപണങ്ങളെ കുറിച്ച് വിചാരണ നേരിടുവാന്‍” അല്ലെങ്കില്‍ “അവനു എതിരായുള്ള ഈ ആരോപണങ്ങള്‍ സത്യമാണോ അല്ലയോ എന്ന് തീരുമാനിക്കുവാന്‍” (കാണുക: rc://*/ta/man/translate/figs-idiom)