ml_tn_old/act/25/14.md

903 B

A certain man was left behind here by Felix as a prisoner

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഫേലിക്സ്, ചുമതല ഒഴിഞ്ഞപ്പോള്‍, അദ്ദേഹം ഇവിടെ ഒരു മനുഷ്യനെ തടവില്‍ വിട്ടിട്ടു പോയി” (കാണുക: rc://*/ta/man/translate/figs-activepassive)

Felix

ഫേലിക്സ് ആ പ്രദേശത്തിന്‍റെ റോമന്‍ ദേശാധിപതി ആയി കൈസര്യയില്‍ താമസിച്ചു വന്നു. നിങ്ങള്‍ ഈ പേര് [അപ്പോ.23:24] (../23/23.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.