ml_tn_old/act/25/11.md

2.1 KiB

Though if I have done wrong ... no one may hand me over to them

പൌലോസ് ഒരു സാങ്കല്‍പ്പിക സാഹചര്യത്തെ പ്രസ്താവിക്കുന്നു. താന്‍ ഒരു കുറ്റവാളി എങ്കില്‍, ശിക്ഷ സ്വീകരിക്കുമായിരുന്നു, എന്നാല്‍ താന്‍ കുറ്റവാളി അല്ല എന്ന് താന്‍ അറിയുന്നു. (കാണുക: rc://*/ta/man/translate/figs-hypo)

if I have done what is worthy of death

ഞാന്‍ മരണ ശിക്ഷയ്ക്ക് യോഗ്യമായ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ട് എങ്കില്‍

if their accusations are nothing

എനിക്കെതിരെ ഉള്ള പരാതികള്‍ സത്യമല്ല എങ്കില്‍

no one may hand me over to them

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ഫെസ്തോസിനു പൌലോസിനെ ഈ വ്യാജ ആരോപണക്കാരുടെ കയ്യില്‍ ഏല്‍പ്പിക്കാനുള്ള നിയമപരമായ അധികാരം ഇല്ല അല്ലെങ്കില്‍ 2) പൌലോസ് പറയുന്നത് എന്തെന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എങ്കില്‍, ദേശാധിപതി യെഹൂദന്മാരുടെ അപേക്ഷപ്രകാരം അവരുടെ കയ്യില്‍ ഏല്പ്പിക്കുവാന്‍ പാടില്ല എന്നാണ് പൌലോസ് പറയുന്നത്.

I appeal to Caesar

ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത് കൈസര്‍ എന്നെ വിചാരണ ചെയ്യേണ്ടതിനു ഞാന്‍ കൈസരുടെ മുന്‍പാകെ പോകട്ടെ.