ml_tn_old/act/23/35.md

1.4 KiB

he said

“താന്‍ അത് മനസ്സിലാക്കിയപ്പോള്‍” എന്ന് 43-)o വാക്യത്തില്‍ ആരംഭിക്കുന്ന ഈ വാചകം ഒരു നേരിട്ടുള്ള ഉദ്ധരണിയായി പ്രസ്താവിക്കാം. മറുപരിഭാഷ: “പൌലോസ് പറഞ്ഞു, ‘ഞാന്‍ കിലിക്യയില്‍ നിന്നുള്ളവന്‍ ആകുന്നു.” അനന്തരം ദേശാധിപതി പറഞ്ഞത്” (കാണുക: rc://*/ta/man/translate/figs-quotations)

I will hear you fully

നിങ്ങള്‍ക്ക് പറയുവാനുള്ള സകലവും ഞാന്‍ ശ്രദ്ധിച്ചു കേള്‍ക്കാം

he commanded him to be kept

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “താന്‍ പടയാളികളോട് അവനെ സൂക്ഷിക്കുവാന്‍ കല്‍പ്പിച്ചു” അല്ലെങ്കില്‍ “സൈനികരോട് അവനെ നിയന്ത്രണത്തില്‍ വെക്കുവാന്‍ കല്‍പ്പിച്ചു”