ml_tn_old/act/23/03.md

2.1 KiB

whitewashed wall

ഇത് വൃത്തിയുള്ളതായി കാഴ്ച നല്‍കുന്ന വെള്ള പൂശിയ ഒരു ചുവരിനെ സൂചിപ്പിക്കുന്നു. പൌലോസ് അനന്യാസിനോട് പറഞ്ഞത് ഒരു മതില്‍ വൃത്തിയായി വെള്ള പൂശിയത് പോലെ അനന്യാസ് കാഴ്ചക്ക് ധാര്‍മ്മികമായി ശുദ്ധമായി കാണപ്പെടുന്നു, എന്നാല്‍ താന്‍ വാസ്തവമായും ദുഷ്ടലാക്കു ഉള്ളവന്‍ ആയിരിക്കുന്നു. മറുപരിഭാഷ: “വെള്ള പൂശിയ ചുവര്‍” (കാണുക: rc://*/ta/man/translate/figs-metaphor)

Are you sitting to judge ... against the law?

പൌലോസ് അനന്യാസിന്‍റെ കപട ഭക്തിയെ ചൂണ്ടിക്കാണിക്കുവാനായി ഒരു ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: “നിയമത്തിനു വിരുദ്ധമായി.....നീ അവിടെ ന്യായം വിധിക്കുവാന്‍ ഇരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-rquestion)

order me to be struck

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. “ദൈവം നിന്നെ അടിക്കും” എന്ന പദസഞ്ചയത്തില്‍ നിങ്ങള്‍ ഉപയോഗിച്ച അതെ പദം തന്നെ “അടിക്കുക” എന്നതിന് ഉപയോഗിക്കാം. മറുപരിഭാഷ: “എന്നെ അടിക്കുവാനായി ജനത്തോട് കല്‍പ്പിക്കുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)