ml_tn_old/act/21/38.md

3.7 KiB

Are you not then the Egyptian ... wilderness?

പ്രധാന തലവന്‍ ഈ ചോദ്യവും “നീ യവനഭാഷ സംസാരിക്കുമോ?” എന്ന ചോദ്യവും (വാക്യം 37) താന്‍ വിചാരിച്ചത് പോലെയുള്ള ആളല്ല പൌലോസ് എന്ന തന്‍റെ ആശ്ചര്യത്തെ പ്രകടിപ്പിക്കുവാന്‍ ഉപയോഗിക്കുന്നു. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ULT യില്‍ ഉള്ളത് പോലെ, പൌലോസ് യവനഭാഷ സംസാരിച്ചു എങ്കിലും അദ്ദേഹം ഒരു ഈജിപ്ത്യന്‍ ആണെന്ന് പ്രധാന തലവന്‍ വിശ്വസിച്ചു. “നീ യവനഭാഷ സംസാരിക്കുന്നെങ്കില്‍ പോലും, നീ ഒരു ഈജിപ്ത്യന്‍ ആണെന്ന് ഞാന്‍ ചിന്തിക്കുന്നു ................. മരുഭൂമിയില്‍”. 2) പൌലോസ് യവനഭാഷ സംസാരിച്ചതിനാല്‍, പട്ടാള തലവന്‍ ചിന്തിക്കുന്നത് പൌലോസ് ഒരു ഈജിപ്ത്യന്‍ അല്ല. “നീ യവനഭാഷ സംസാരിക്കുന്നു. മരുഭൂമിയിലേക്ക്.....ഓടിപ്പോയ ഈജിപ്ത്യന്‍ നീ ആണെന്ന് ചിന്തിച്ചത് എനിക്ക് തെറ്റു പറ്റിയതായിരിക്കാം.” ചോദ്യങ്ങള്‍ ഓര്‍ത്തിരിക്കുന്നത് നല്ലതാണ് കാരണം വായനക്കാരന് ഈ രണ്ടു അര്‍ത്ഥങ്ങളില്‍ നിന്നും ഒന്ന് ഊഹിച്ചെടുക്കാം. (കാണുക: rc://*/ta/man/translate/figs-rquestion)

Are you not then the Egyptian

പൌലോസിന്‍റെ സന്ദര്‍ശനത്തിനു കുറച്ചു മുന്‍പായി, പേര് അറിയപ്പെടാത്ത ഈജിപ്തില്‍ നിന്നുള്ള ഒരു മനുഷ്യന്‍ യെരുശലേമില്‍ റോമിനെതിരയി ഒരു കലഹം ഉണ്ടാക്കി. പിന്നീട് മരുഭൂമിയിലേക്ക് രക്ഷപ്പെട്ട ആ വ്യക്തി പൌലോസ് തന്നെ ആയിരിക്കുമെന്ന് തലവന്‍ ആശ്ചര്യപ്പെട്ടു. (കാണുക: rc://*/ta/man/translate/figs-explicit)

started a rebellion

“ലഹള” എന്ന പദം ക്രിയയായും പ്രയോഗിക്കാം. മറുപരിഭാഷ: “ജനത്തെ റോമന്‍ ഭരണകൂടത്തിനു എതിരായി മത്സരിക്കുവാന്‍ ഇടവരുത്തി” (കാണുക: rc://*/ta/man/translate/figs-abstractnouns)

the four thousand men

4,000 തീവ്രവാദികള്‍ (കാണുക: rc://*/ta/man/translate/translate-numbers)

Assassins

ഇത് സൂചിപ്പിക്കുന്നത് റോമാക്കാരെയും റോമാക്കാരെ പിന്താങ്ങുന്ന ആരെയും വധിച്ച ഒരു സംഘം യെഹൂദ വിപ്ലവകാരികളെ ആണ്.