ml_tn_old/act/21/36.md

550 B

Away with him

ജനക്കൂട്ടം പൌലോസിന്‍റെ മരണത്തിനായി അല്‍പ്പം മൃദുവായും വ്യക്തമായ ഭാഷയിലും ആവശ്യപ്പെടുവാന്‍ ഇടയായി. മറുപരിഭാഷ: “അവനെ മരണത്തിനു ഏല്‍പ്പിക്കുക” അല്ലെങ്കില്‍ “അവനെ വധിക്കുക” (കാണുക: rc://*/ta/man/translate/figs-euphemism)