ml_tn_old/act/21/22.md

1.7 KiB
Raw Permalink Blame History

General Information:

ഇവിടെ “ഞങ്ങള്‍” എന്ന പദം യാക്കോബിനെയും മൂപ്പന്മാരെയും സൂചിപ്പിക്കുന്നു.([അപ്പൊ.21:18] (../21/17.md)). “അവര്‍” എന്ന പദം സൂചിപ്പിക്കുന്നത് യെഹൂദ വിശ്വാസികള്‍ ഇപ്പോഴും മോശെയുടെ പ്രമാണങ്ങളെ പിന്‍തുടരണം എന്ന് പഠിപ്പിക്കുന്ന യെരുശലേമിലെ യെഹൂദ വിശ്വാസികളെ ആണ് ([അപ്പോ.21:20-21] (./20.md)). “അവരെ,” “അവരുടെ, എന്നീ പദങ്ങള്‍, ആദ്യത്തെ “അവര്‍” എന്ന പദം നേര്‍ച്ച ഉണ്ടായിരുന്ന നാല് പുരുഷന്മാര്‍ എന്ന് സൂചിപ്പിക്കുന്നു. രണ്ടാം പദങ്ങളായ “അവര്‍” എന്നും “അവര്‍” എന്നുമുള്ള പദങ്ങള്‍ ഇപ്പോഴും മോശെയുടെ പ്രമാണങ്ങള്‍ യെഹൂദ വിശ്വാസികള്‍ പിന്തുടരണം എന്ന് ആവശ്യപ്പെട്ടു പഠിപ്പിക്കുന്ന യെരുശലേമിലെ യെഹൂദ വിശ്വാസികള്‍ എന്ന് സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-exclusive)