ml_tn_old/act/21/21.md

3.0 KiB

They have been told about you ... not to follow the old customs

ഇവിടെ സുവ്യക്തമായ കാര്യം എന്തെന്നാല്‍ ചില യെഹൂദന്മാര്‍ പൌലോസ് പഠിപ്പിച്ചതായ കാര്യങ്ങളെ വളച്ചൊടിക്കുകയായിരുന്നു. യെഹൂദന്മാര്‍ മോശെയുടെ പ്രമാണങ്ങള്‍ അനുസരിക്കുന്നതിനെ അദ്ദേഹം നിരുത്സാഹപ്പെടുത്തിയില്ല. തന്‍റെ സന്ദേശം എന്നത് യേശുവിനു അവരെ രക്ഷിക്കുവാന്‍ പരിച്ഛേദനയോ മറ്റു ആചാരങ്ങളോ വേണ്ടിയിരുന്നില്ല എന്നതാണ് തന്‍റെ സന്ദേശം. യെരുശലേമിലെ യെഹൂദ നേതാക്കന്മാര്‍ക്ക് പൌലോസ് ദൈവത്തിന്‍റെ സത്യമായ സന്ദേശം ആണ് പഠിപ്പിക്കുന്നത്‌ എന്ന് നന്നായി അറിയാമായിരുന്നു എന്ന വസ്തുത നിങ്ങള്‍ക്ക് സുവ്യക്തമാക്കാം.

They have been told

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ജനം യെഹൂദ വിശ്വാസികളോട് പറഞ്ഞു” (കാണുക: rc://*/ta/man/translate/figs-activepassive)

to abandon Moses

ഇവിടെ “മോശെ” എന്നത് മോശെയുടെ ന്യായപ്രമാണത്തെ കുറിക്കുന്നു. മറുപരിഭാഷ: “മോശെ നമുക്ക് നല്‍കിയതായ നിയമങ്ങളെ അനുസരിക്കുന്നത് നിര്‍ത്തുവാന്‍” (കാണുക: rc://*/ta/man/translate/figs-metonymy)

not to follow the old customs

പഴയ ആചാരങ്ങളെ അനുസരിക്കുക എന്നത് ആചാരങ്ങള്‍ അവരെ നയിക്കുകയും ജനം അവയുടെ പിന്നാലെ പോകുകയും ചെയ്യുക എന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു. മറുപരിഭാഷ: “പഴയ ആചാരങ്ങളെ അനുസരിക്കേണ്ടതില്ല” അല്ലെങ്കില്‍ “”പഴയ ആചാരങ്ങളെ ശീലിക്കേണ്ടതില്ല” (കാണുക: rc://*/ta/man/translate/figs-metaphor)

the old customs

യെഹൂദന്മാര്‍ സാധാരണയായി ചെയ്തുവരുന്ന ആചാരങ്ങള്‍