ml_tn_old/act/21/17.md

1.0 KiB

General Information:

ഇവിടെ “അവന്‍” എന്നും “അവനെ” എന്നുമുള്ള പദങ്ങള്‍ പൌലോസിനെ സൂചിപ്പിക്കുന്നു. “അവരെ” എന്ന പദം മൂപ്പന്മാരെ സൂചിപ്പിക്കുന്നു.

Connecting Statement:

പൌലോസും തന്‍റെ സഹപ്രവര്‍ത്തകരും യെരുശലേമില്‍ എത്തിച്ചേരുന്നു.

the brothers welcomed us

ഇവിടെ “സഹോദരന്മാര്‍” എന്നത് യെരുശലെമില്‍ ഉള്ള പുരുഷന്മാരോ സ്ത്രീകളോ ആയ വിശ്വാസികളെ ആകുന്നു. മറുപരിഭാഷ: “സഹ വിശ്വാസികള്‍ ഞങ്ങളെ സ്വീകരിച്ചു” (കാണുക: rc://*/ta/man/translate/figs-gendernotations)