ml_tn_old/act/21/13.md

2.5 KiB

What are you doing, weeping and breaking my heart

പൌലോസ് ഈ ചോദ്യം ഉന്നയിക്കുന്നത് വിശ്വാസികള്‍ അദേഹത്തെ പിന്തിരിപ്പിക്കുവാന്‍ ഹേമിക്കുന്നത് നിര്‍ത്തണം എന്ന് സൂചിപ്പിക്കുവാന്‍ വേണ്ടിയാണ്. മറുപരിഭാഷ: “നിങ്ങള്‍ ചെയ്യുന്നത് നിര്‍ത്തുക. നിങ്ങളുടെ കരച്ചില്‍ എന്‍റെ ഹൃദയത്തെ തകര്‍ക്കുന്നു” (കാണുക: rc://*/ta/man/translate/figs-rquestion)

breaking my heart

ഒരു വ്യക്തിയെ ദു:ഖിതനോ അല്ലെങ്കില്‍ നിരുത്സാഹിയോ ആക്കുന്നതിനെ ഹൃദയം തകര്‍ക്കുക എന്ന് പറയുന്നു. ഇവിടെ “ഹൃദയം” എന്നത് ഒരു വ്യക്തിയുടെ വികാരങ്ങളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “എന്നെ നിരുത്സാഹപ്പെടുത്തുന്നു” അല്ലെങ്കില്‍ “എന്നെ വളരെ ദു:ഖിതന്‍ ആക്കുന്നു” (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-metonymy]]ഉം)

not only to be tied up

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവര്‍ എന്നെ ബന്ധിക്കുവാന്‍ വേണ്ടി മാത്രമല്ല” (കാണുക: rc://*/ta/man/translate/figs-activepassive)

for the name of the Lord Jesus

ഇവിടെ “നാമം” എന്നത് യേശുവെന്ന വ്യക്തിയെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “കര്‍ത്താവായ യേശുനിമിത്തം” അല്ലെങ്കില്‍ “ഞാന്‍ കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുന്നത്‌ കൊണ്ട്” (കാണുക: rc://*/ta/man/translate/figs-metonymy)