ml_tn_old/act/21/08.md

521 B

one of the seven

“ഏഴുപേര്‍” എന്നത് അപ്പൊ.6:5ല്‍ ആഹാരം വിതരണം ചെയ്യുവാനും വിധവകളെ സഹായിക്കുവാനുമായി തിരഞ്ഞെടുക്കപ്പെട്ട ആളുകളെ സൂചിപ്പിക്കുന്നു.

evangelist

ജനത്തോടു സുവിശേഷം പ്രസ്താവിക്കുന്ന ഒരു ആള്‍