ml_tn_old/act/20/27.md

575 B

For I did not hold back from declaring to you

ഞാന്‍ മൌനം പാലിക്കുകയോ നിങ്ങളോട് പറയാതെ ഇരിക്കുകയോ ചെയ്തിട്ടില്ല. ഇത് ക്രിയാത്മക രീതിയില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഞാന്‍ നിശ്ചയമായും നിങ്ങളോട് പ്രഖ്യാപിച്ചിരുന്നു” (കാണുക: rc://*/ta/man/translate/figs-litotes)