ml_tn_old/act/20/07.md

2.0 KiB

General Information:

ഇവിടെ “ഞങ്ങള്‍” എന്ന പദം എഴുത്തുകാരന്‍, പൌലോസ്, അവരോടൊപ്പം യാത്ര ചെയ്യുന്നവര്‍ എന്നിവരെ സൂചിപ്പിക്കുന്നു, എന്നാല്‍ വായനക്കാരെ അല്ല. (കാണുക: rc://*/ta/man/translate/figs-exclusiveഉം അപ്പൊ.20:4-6)

Connecting Statement:

ലൂക്കോസ് ത്രോവാസിലെ പൌലോസിന്‍റെ പ്രസംഗത്തെ കുറിച്ചും യൂത്തിക്കൊസിനു സംഭവിച്ചതിനെ കുറിച്ചും പ്രസ്താവിക്കുന്നു.

to break bread

അപ്പം അവരുടെ ഭക്ഷണത്തിന്‍റെ ഭാഗം ആയിരുന്നു. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ഇത് ലളിതമായി സൂചിപ്പിക്കുന്നത് ഒരുമിച്ചു ഒരേ ഭക്ഷണം കഴിക്കുന്നതിനെയാണ്. മറുപരിഭാഷ: “ഒരു ഭക്ഷണം കഴിക്കുക” അല്ലെങ്കില്‍ 2) ഇത് സൂചിപ്പിക്കുന്നത് ക്രിസ്തുവിന്‍റെ മരണത്തെയും പുനരുത്ഥാനത്തെയും സ്മരിക്കുവാനായി അവര്‍ ഒരുമിച്ചു കൂടി കഴിക്കുന്ന ഭക്ഷണത്തെയാണ്. മറുപരിഭാഷ: “കര്‍ത്താവിന്‍റെ അത്താഴം കഴിക്കുവാനായി” (കാണുക: rc://*/ta/man/translate/figs-synecdoche)

he kept speaking

താന്‍ സംസാരിക്കുന്നത് തുടരുന്നു