ml_tn_old/act/20/03.md

1.6 KiB

After he had spent three months there

താന്‍ അവിടെ മൂന്നു മാസങ്ങള്‍ താമസിച്ചതിനു ശേഷം. ഇത് സമയത്തെക്കുറിച്ച് ഒരു വ്യക്തി ചിലവഴിക്കുന്ന എന്തെങ്കിലും വസ്തുവിനോട് തുലനം ചെയ്തു സംസാരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

a plot was formed against him by the Jews

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “യെഹൂദന്മാര്‍ അവനു എതിരായി ഒരു ഉപായം ഉണ്ടാക്കി” അല്ലെങ്കില്‍ “യെഹൂദന്മാര്‍ അവനെ ഉപദ്രവിക്കുവാനായി ഒരു രഹസ്യ പദ്ധതി ആവിഷ്കരിച്ചു” (കാണുക: rc://*/ta/man/translate/figs-activepassive)

by the Jews

ഇത് അര്‍ത്ഥമാക്കുന്നത് ചില യെഹൂദന്മാര്‍ മാത്രം എന്നാണ്. മറുപരിഭാഷ: “ചില യെഹൂന്മാരാല്‍” (കാണുക: rc://*/ta/man/translate/figs-synecdoche)

as he was about to sail for Syria

താന്‍ സിറിയയിലേക്ക് സമുദ്ര യാത്ര ചെയ്യുവാന്‍ ഒരുങ്ങിയപ്പോള്‍