ml_tn_old/act/18/25.md

1.3 KiB

Apollos had been instructed in the teachings of the Lord

ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ജനങ്ങള്‍ എങ്ങനെ ജീവിക്കണമെന്നാണ് കര്‍ത്താവായ യേശു ആഗ്രഹിക്കുന്നത് എന്ന് മറ്റു വിശ്വാസികള്‍ അപ്പോല്ലോസിനെ പഠിപ്പിച്ചു” (കാണുക: rc://*/ta/man/translate/figs-activepassive)

Being fervent in spirit

ഇവിടെ “ആത്മാവ്” എന്നത് അപ്പൊല്ലോസ് എന്ന മുഴുവന്‍ വ്യക്തിയെയും സൂചിപ്പിക്കുന്നു. “വളരെ തീഷ്ണതയുള്ളവനായി” (കാണുക: rc://*/ta/man/translate/figs-synecdoche)

the baptism of John

യോഹന്നാന്‍ നടത്തിയ സ്നാനം. ഇത് യോഹന്നാന്‍ നല്‍കിയ ജലസ്നാനത്തെ യേശു നല്‍കുന്ന പരിശുദ്ധാത്മ സ്നാനവുമായി താരതമ്യം ചെയ്യുന്നു.