ml_tn_old/act/18/16.md

1.5 KiB

General Information:

ഇവിടെ “അവര്‍” എന്ന പദം മിക്കവാറും കോടതിയില്‍ ഉള്ള പുറജാതികളെ സൂചിപ്പിക്കുന്നു. അവര്‍ പൌലോസിനെ ന്യായാസനത്തിലേക്ക് കൊണ്ടുവന്ന യെഹൂദന്മാര്‍ക്കെതിരായി പ്രതികരിച്ചു. (അപ്പൊ.18:12).

Gallio made them leave the judgment seat

ഗല്ലിയോന്‍ അവരെ ന്യായാസനത്തിന് മുന്‍പില്‍ നിന്നും പിരിച്ചുവിട്ടു. ഇവിടെ “ന്യായാസനം” എന്നത് കോടതിയില്‍ നിയമപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിനു ഗല്ലിയോന്‍ ഇരിക്കുന്നതായ സ്ഥലത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഗല്ലിയോന്‍ തന്‍റെ സന്നിധിയില്‍ നിന്ന് അവരെ വിട്ടുപോകുവാന്‍ ഇടയാക്കി” അല്ലെങ്കില്‍ “ഗല്ലിയോന്‍ അവരെ കോടതിയില്‍ നിന്ന് പുറത്താക്കി” (കാണുക: rc://*/ta/man/translate/figs-metonymy)