ml_tn_old/act/18/15.md

626 B

your own law

ഇവിടെ “പ്രമാണം” എന്നത് മോശെയുടെ പ്രമാണത്തെയും അതുപോലെ തന്നെ പൌലോസിന്‍റെ കാലഘട്ടത്തിലെ യെഹൂദ ആചാരങ്ങളെയും സൂചിപ്പിക്കുന്നു.

I do not wish to be a judge of these matters

ഈവക കാര്യങ്ങളെ കുറിച്ച് ഒരു ന്യായവിധി ഉണ്ടാക്കുവാന്‍ ഞാന്‍ വിസ്സമ്മതിക്കുന്നു