ml_tn_old/act/18/09.md

1.8 KiB

Do not be afraid, but speak and do not be silent

പൌലോസ് പ്രസംഗം തീര്‍ച്ചയായും തുടരണമെന്ന് ഊന്നല്‍ നല്‍കി പറയുവാന്‍ രണ്ടു വ്യത്യസ്ത രീതികളിലായി ഒരേ കല്പ്പന ദൈവം നല്‍കുന്നു. മറുപരിഭാഷ: നീ ഭയപ്പെടരുതു, പകരമായി, തുടര്‍ന്നും പ്രസംഗിച്ചു കൊണ്ടിരിക്കുക, മിണ്ടാതിരിക്കരുത്” (കാണുക: rc://*/ta/man/translate/figs-parallelism)

speak and do not be silent

പൌലോസിനോട്‌ പ്രസംഗിക്കുവാനായി ശക്തമായി കല്‍പ്പിക്കാന്‍ കര്‍ത്താവ്‌ ഒരേ കല്‍പ്പന രണ്ടു രീതിയില്‍ നല്‍കുന്നു. മറുപരിഭാഷ: ”നീ തീര്‍ച്ചയായും സംസാരിക്കുന്നത് തുടരണം” (കാണുക: rc://*/ta/man/translate/figs-doublet)

do not be silent

ഇത് കര്‍ത്താവ്‌ പൌലോസിനോട്‌ എന്താണ് സംസാരിക്കുവാന്‍ ആവശ്യപ്പെടുന്നത് എന്ന് വ്യക്തമായി പ്രസ്താവിക്കുവാന്‍ കഴിയും. മറുപരിഭാഷ: “സുവിശേഷത്തെ കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തുവാന്‍ പാടില്ല” (കാണുക: rc://*/ta/man/translate/figs-explicit)