ml_tn_old/act/18/06.md

1.9 KiB

shook out his garment

ഇത് തുടര്‍ന്നു പൌലോസ് യെഹൂദന്മാരെ യേശുവിനെക്കുറിച്ച് അവിടെ പഠിപ്പിക്കുവാന്‍ ശ്രമിക്കുകയില്ല എന്ന് സൂചിപ്പിക്കുന്ന ഒരു പ്രതീകാത്മകമായ പ്രവര്‍ത്തി ആകുന്നു. അദ്ദേഹം അവരെ ദൈവത്തിന്‍റെ ന്യായവിധിക്കു ഏല്‍പ്പിക്കുന്നു. (കാണുക: rc://*/ta/man/translate/translate-symaction)

May your blood be upon your own heads

ഇവിടെ “രക്തം” എന്നത് അവരുടെ പ്രവര്‍ത്തികളുടെ കുറ്റത്തെ സൂചിപ്പിക്കുന്നതായിരിക്കുന്നു. ഇവിടെ “തലകള്‍” എന്നത് മുഴുവന്‍ വ്യക്തികളെയും സൂചിപ്പിക്കുന്നു. അവര്‍ മാനസാന്തരപ്പെടുവാന്‍ വിസ്സമ്മതിക്കുന്നെങ്കില്‍ അവരുടെ കഠിന ഹൃദയത്തിനുള്ള ന്യായവിധിയുടെ ഉത്തരവാദിത്വം പൂര്‍ണ്ണമായി അവര്‍ക്ക് തന്നെയാണ് എന്ന് യെഹൂദന്മാരോട് പൌലോസ് പറയുന്നു. മറുപരിഭാഷ: നിങ്ങളുടെ പാപത്തിനുള്ള ശിക്ഷയുടെ ഉത്തരവാദിത്വം നിങ്ങള്‍ തന്നെ വഹിക്കുക. (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-synecdoche]]ഉം)