ml_tn_old/act/17/30.md

1.8 KiB

General Information:

ഇവിടെ “അവിടുന്ന്” എന്ന പദം ദൈവത്തെ സൂചിപ്പിക്കുന്നു.

Connecting Statement:

പൌലോസ് [അപ്പൊ. 17:22] (../17/22.md)ല്‍ ആരംഭിച്ച അരയോപഗക്കുന്നിലെ തത്വജ്ഞാനികളോടുള്ള തന്‍റെ പ്രസംഗം ഇവിടെ അവസാനിപ്പിക്കുന്നു.

Therefore

എന്തുകൊണ്ടെന്നാല്‍ ഞാന്‍ ഇപ്പോള്‍ പറഞ്ഞത് സത്യം ആകുന്നു

God overlooked the times of ignorance

ജനങ്ങളുടെ അറിവില്ലായ്മയുടെ കാലങ്ങളെ ശിക്ഷിക്കരുതെന്ന് ദൈവം തീരുമാനിച്ചു

times of ignorance

ദൈവം യേശുക്രിസ്തു മൂലം തന്നെ പൂര്‍ണ്ണമായി വെളിപ്പെടുത്തുന്നതിനു മുന്‍പുള്ള കാലത്തേയും ജനം ദൈവത്തെ എപ്രകാരം അനുസരിക്കണം എന്ന് വാസ്തവമായി അറിയുന്നതിന് മുന്‍പുള്ള കാലത്തേയും ഇത് സൂചിപ്പിക്കുന്നു.

all men

ഇത് അര്‍ത്ഥമാക്കുന്നത് പുരുഷന്മാരോ സ്ത്രീകളോ ആയ സകല ജനങ്ങളും. മറുപരിഭാഷ: “സകല ജനങ്ങളും” (കാണുക: rc://*/ta/man/translate/figs-gendernotations)