ml_tn_old/act/17/25.md

1.4 KiB

Neither is he served by men's hands

ഇവിടെ “സേവിച്ചു” എന്നുള്ളത് ഒരു ഭിഷഗ്വരന്‍ തന്‍റെ രോഗി വീണ്ടും ആരോഗ്യവാന്‍ ആകുന്നതിനായി ചികില്‍സിക്കുന്ന ആശയമാണ് ഉള്ളത്. മറുപരിഭാഷ: “മനുഷ്യ കരങ്ങളാല്‍ തനിക്ക് എന്തെങ്കിലും ശുശ്രൂഷ വേണമെന്ന് ആവശ്യപ്പെടുന്നില്ല” (കാണുക: rc://*/ta/man/translate/figs-activepassive)

by men's hands

ഇവിടെ “കരങ്ങള്‍” എന്നത് മുഴുവന്‍ വ്യക്തിയെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: “”മനുഷ്യരാല്‍” (കാണുക: rc://*/ta/man/translate/figs-synecdoche)

since he himself

എന്തുകൊണ്ടെന്നാല്‍ താന്‍ തന്നെ. “താന്‍ തന്നെ” എന്ന പദസഞ്ചയം ഊന്നലിനായി കൂട്ടിച്ചേര്‍ത്തിരിക്കുന്നതാണ്. (കാണുക: rc://*/ta/man/translate/figs-rpronouns)