ml_tn_old/act/17/17.md

1.4 KiB

he reasoned

അവന്‍ സംവാദിച്ചു അല്ലെങ്കില്‍ “സംഭാഷണം” നടത്തി. ഇതിന്‍റെ അര്‍ത്ഥം ശ്രോതാക്കളില്‍ നിന്നും ആശയ വിനിമയം ഉണ്ടായി അല്ലാതെ താന്‍ മാത്രം പ്രസംഗിക്കുക അല്ലായിരുന്നു. അവരും അവനോടു സംസാരിക്കുക ആയിരുന്നു.

others who worshiped God

ഇത് ദൈവത്തിനു ആരാധന കഴിക്കുകയും അനുഗമിക്കുകയും ചെയ്യുന്ന പുറജാതികളായ (യെഹൂദര്‍ അല്ലാത്ത) എന്നാല്‍ യെഹൂദ ന്യായപ്രമാണത്തെ പൂര്‍ണ്ണമായും അനുസരിക്കാത്തവരുമായ ആളുകളെ സൂചിപ്പിക്കുന്നു.

in the marketplace

പൊതുസ്ഥലത്ത് നിന്ന്. ഇത് വ്യാപാരം നടക്കുന്ന, കൊടുക്കല്‍ വാങ്ങലുകള്‍, ചരക്കുകള്‍, കന്നുകാലികള്‍ അല്ലെങ്കില്‍ ഇതര സേവനങ്ങള്‍ നടക്കുന്ന സ്ഥലം.