ml_tn_old/act/17/14.md

729 B

brothers

“സഹോദരന്മാര്‍” എന്ന വാക്ക് ഇവിടെ സൂചിപ്പിക്കുന്നത് പുരുഷന്മാരും സ്ത്രീകളുമായ വിശ്വാസികളെ ആകുന്നു. മറുപരിഭാഷ: “വിശ്വാസികള്‍” (കാണുക: rc://*/ta/man/translate/figs-gendernotations)

to go to the sea

തീരപ്രദേശത്തേക്ക് പോകുക. ഇവിടെ നിന്നും പൌലോസ് വേറൊരു പട്ടണത്തിലേക്ക് കപ്പല്‍ യാത്ര ചെയ്യുമായിരിക്കാം.