ml_tn_old/act/17/03.md

2.0 KiB

General Information:

ഇവിടെ “അവന്‍” എന്ന പദം പൌലോസിനെ സൂചിപ്പിക്കുന്നു (അപ്പൊ.17:2).

He was opening the scriptures

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) തിരുവെഴുത്തുകളെ ജനങ്ങള്‍ക്ക്‌ ഗ്രഹിക്കുവാന്‍ കഴിയുന്ന വിധത്തില്‍ വിശദീകരിക്കുന്നതിനെ പറഞ്ഞിരിക്കുന്നത് ജനങ്ങള്‍ അകത്തിരിക്കുന്നത്‌ കാണത്തക്ക വിധം പൌലോസ് എന്തോ ഒന്ന് തുറക്കുകയായിരുന്നു എന്നാണ് അല്ലെങ്കില്‍ 2)പൌലോസ് അക്ഷരീകമായി തന്നെ ഒരു പുസ്തകം അല്ലെങ്കില്‍ ചുരുള്‍ തുറന്നു അതില്‍ നിന്ന് വായിക്കുകയായിരുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

it was necessary

ഇത് ദൈവത്തിന്‍റെ പദ്ധതിയുടെ ഒരു ഭാഗം ആയിരുന്നു.

to rise again

ജീവനിലേക്കു മടങ്ങിവരിക

from the dead

മരിച്ചവരായ സകല ആളുകളില്‍ നിന്നും. ഈ പദപ്രയോഗം വിവരിക്കുന്നത് എല്ലാ മരിച്ച വ്യക്തികളും ഒരുമിച്ചു അധോഭാഗത്തില്‍ ആണ് എന്നാണ്. അവരില്‍ നിന്നും മടങ്ങിവരിക എന്നുള്ളത് വീണ്ടും ജീവന്‍ പ്രാപിച്ചു വരിക എന്നുള്ളതാണ്.