ml_tn_old/act/16/18.md

944 B

But Paul, being greatly annoyed by her, turned

ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവള്‍ പൌലോസിനെ വളരെ മുഷിപ്പിച്ചു അതിനാല്‍ താന്‍ പിന്‍തിരിഞ്ഞ്‌” (കാണുക: rc://*/ta/man/translate/figs-activepassive)

in the name of Jesus Christ

ഇവിടെ “നാമം” എന്നത് അധികാരി അല്ലെങ്കില്‍ യേശുക്രിസ്തുവിന്‍റെ പ്രതിനിധി എന്ന് പറയുന്നതിന് പകരം ആയിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)

it came out right away

ഉടനെ ആത്മാവ് പുറത്ത് വന്നു