ml_tn_old/act/16/05.md

1.1 KiB

the churches were strengthened in the faith and increased in number daily

ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “വിശ്വാസികള്‍ വിശ്വാസത്തില്‍ കൂടുതല്‍ ശക്തരാകുകയും, ഓരോ ദിവസവും അധികമധികം ആളുകള്‍ വിശ്വാസികള്‍ ആകുകയും ചെയ്തു” (കാണുക: rc://*/ta/man/translate/figs-activepassive)

the churches were strengthened in the faith

അവരെ കായികമായി ശക്തരാക്കുന്നതിനു സമാനമായി വിശ്വാസികളെ വിശ്വാസത്തില്‍ കൂടുതല്‍ ഉറപ്പുള്ളവരാക്കുന്നതിനായി ആരെയെങ്കിലും സഹായിക്കുവാന്‍ ഇത് പറയുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)