1.8 KiB
1.8 KiB
circumcised him
പൌലോസ് തന്നെ തിമോഥെയോസിനെ പരിച്ഛേദന കഴിപ്പിക്കുവാന്‍ സാധ്യതയുണ്ട്, എന്നാല്‍ കൂടുതല്‍ സാധ്യത വേറെ ആരെയെങ്കിലും തിമോഥെയോസിനെ പരിച്ഛേദന കഴിപ്പിക്കുവാന്‍ താന്‍ ഏര്‍പ്പാട് ചെയ്തിരിക്കുവാന് ഇടയുണ്ട്.
because of the Jews that were in those places
എന്തുകൊണ്ടെന്നാല്‍ പൌലോസും തിമോഥെയോസും യാത്ര ചെയ്യുന്ന മേഖലകള്‍ യെഹൂദന്മാര്‍ വസിക്കുന്നവ ആയിരിക്കണം
for they all knew that his father was a Greek
ഗ്രീക്കുകാര്‍ അവരുടെ പുത്രന്മാരെ പരിച്ഛേദന കഴിപ്പിക്കുക പതിവില്ലാത്തതിനാല്‍, തിമോഥെയോസ് പരിച്ഛേദന പ്രാപിച്ചിട്ടില്ല എന്ന് യെഹൂദന്മാര്‍ അറിയുകയും, അതിനാല്‍ പൌലോസിന്റെയും തിമോഥെയോസിന്റെയും ക്രിസ്തുവിനെക്കുറിച്ചുള്ള സന്ദേശം കേള്‍ക്കുന്നതിനു മുന്‍പേ അവര്‍ അവരെ പുറന്തള്ളിയിരിക്കാം. (കാണുക: rc://*/ta/man/translate/figs-explicit)