ml_tn_old/act/14/27.md

1.3 KiB

General Information:

ഇവിടെ “അവര്‍”, “അവരെ”, “അവര്‍” എന്നീ പദങ്ങള്‍ പൌലൊസിനെയും ബര്‍ന്നബാസിനെയും സൂചിപ്പിക്കുന്നു. “അവിടുന്ന്” എന്ന പദം ദൈവത്തെ സൂചിപ്പിക്കുന്നു.

gathered the church together

പ്രാദേശിക വിശ്വാസികളെ ഒരുമിച്ചു കാണുവാനായി വിളിച്ചു

he had opened a door of faith for the Gentiles

ദൈവം ജാതികളെ വിശ്വസിക്കുവാന്‍ ഇടവരുത്തി എന്നുള്ളത് അവര്‍ വിശ്വാസത്തില്‍ വരുന്നതിനെ തടസ്സപ്പെടുത്തിയിരുന്നതില്‍ നിന്നും ഒരു വാതില്‍ തുറന്നു എന്ന് പറഞ്ഞിരിക്കുന്നു. മറുപരിഭാഷ: “ജാതികള്‍ ദൈവത്തെ വിശ്വസിക്കുന്നത് ദൈവം സാദ്ധ്യമാക്കിത്തീര്‍ത്തു” (കാണുക: rc://*/ta/man/translate/figs-metaphor)