ml_tn_old/act/14/03.md

2.3 KiB

General Information:

ഇവിടെ “അവന്‍” എന്ന പദം കര്‍ത്താവിനെ സൂചിപ്പിക്കുന്നു.

So they stayed there

എപ്രകാരമായാലും അവര്‍ അവിടെ താമസിച്ചു. പൌലോസും ബര്‍ന്നബാസും വിശ്വസിച്ചതായ നിരവധി ആളുകളെ സഹായിക്കേണ്ടതിനായി ഇക്കോന്യയില്‍ തന്നെ താമസിച്ചു (അപ്പൊ.14:1. “അതുകൊണ്ട്” എന്നുള്ളത് വചനത്തിനു ആശയക്കുഴപ്പം ഉണ്ടാകാതെ ഇരിക്കുവാനായി ഒഴിവാക്കാം.

gave evidence about the message of his grace

തന്‍റെ കൃപയുടെ സന്ദേശം വാസ്തവം ആയതെന്നു പ്രദര്‍ശിപ്പിച്ചു

about the message of his grace

കര്‍ത്താവിന്‍റെ കൃപയെക്കുറിച്ചുള്ള സന്ദേശം

by granting signs and wonders to be done by the hands of Paul and Barnabas

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അടയാളങ്ങളും അതിശയങ്ങളും പ്രവര്‍ത്തിക്കുവാന്‍ പൌലൊസിനെയും ബര്‍ന്നബാസിനെയും പ്രാപ്തരാക്കിക്കൊണ്ട്” (കാണുക: rc://*/ta/man/translate/figs-activepassive)

by the hands of Paul and Barnabas

ഇവിടെ “കരങ്ങള്‍” എന്നത് ഈ രണ്ടു മനുഷ്യരുടെ ഇഷ്ടവും പരിശ്രമവും പരിശുദ്ധാത്മാവിനാല്‍ നടത്തപ്പെട്ടതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: പൌലോസിന്‍റെയും ബര്‍ന്നബാസിന്‍റെയും ശുശ്രൂഷയാല്‍” (കാണുക: rc://*/ta/man/translate/figs-synecdoche)