ml_tn_old/act/12/06.md

1.5 KiB

On the night before Herod was going to bring him out for trial

ഹേരോദാവ് അവനെ വധിക്കുവാന്‍ പദ്ധതിയിട്ടത് വ്യക്തമാക്കുവാന്‍ കഴിയും. മറുപരിഭാഷ: “ഹെരോദാവ് പത്രോസിനെ കാരാഗൃഹത്തില്‍ നിന്നും പുറത്ത് കൊണ്ടുവന്നു ന്യായവിസ്താരത്തിനു നിര്‍ത്തുകയും തുടര്‍ന്നു വധിക്കുകയും വേണമെന്ന് കരുതിയ ദിവസത്തിനു മുന്‍പു ഇത് സംഭവിച്ചു” (കാണുക: rc://*/ta/man/translate/figs-explicit)

bound with two chains

രണ്ടു ചങ്ങലകള്‍ കൊണ്ട് കെട്ടി അല്ലെങ്കില്‍ “രണ്ടു ചങ്ങലകളാല്‍ കെട്ടപ്പെട്ടു.” ഓരോ ചങ്ങലയും പത്രോസിന്‍റെ ഓരോ വശത്തു കാവല്‍ കാത്തു കൊണ്ട് നില്‍ക്കുന്ന രണ്ടു കാവല്‍ക്കാരില്‍ ഒരാളുമായി ബന്ധിച്ചിരിക്കും.

were keeping watch over the prison

കാരാഗൃഹ വാതിലുകളില്‍ കാവല്‍ കാത്തുകൊണ്ടിരുന്നു