ml_tn_old/act/12/03.md

1.2 KiB

General Information:

ഇവിടെ “അവന്‍” എന്ന പദം ഹെരോദാവിനെ സൂചിപ്പിക്കുന്നു (12:1).

After he saw that this pleased the Jews

യാക്കോബിനെ വധിച്ചത് യെഹൂദ നേതാക്കന്മാര്‍ക്ക് പ്രസാദമായി എന്ന് ഹെരോദാവ് മനസ്സിലാക്കിയപ്പോള്‍

pleased the Jews

യെഹൂദ നേതാക്കന്മാരെ സന്തുഷ്ടരാക്കി

That was

ഹേരോദാവ് ഇത് ചെയ്തു അല്ലെങ്കില്‍ “ഇത് സംഭവിച്ചു”

the days of unleavened bread

ഇത് പെസഹ കാലത്തിലെ യെഹൂദ മത ഉത്സവത്തിന്‍റെ സമയത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “യെഹൂദ ജനം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കുന്ന ഉത്സവ സമയത്ത്”