ml_tn_old/act/11/17.md

2.4 KiB

General Information:

“അവരെ” എന്ന പദം കൊര്‍ന്നേല്യോസിനെയും തന്‍റെ അതിഥികളെയും തന്‍റെ ഭവനത്തില്‍ ഉള്ളവരെയും സൂചിപ്പിക്കുന്നു. പത്രോസ് യെരുശലേമിലുള്ള യെഹൂദ വിശ്വാസികളോടുള്ള തന്‍റെ പ്രസ്താവനയില്‍ അവരെ ജാതികള്‍ എന്ന് അഭിസംബോധന ചെയ്യുന്നില്ല. “അവര്‍” എന്ന പദം പത്രോസ് അഭിസംബോധന ചെയ്യുന്ന യെഹൂദ വിശ്വാസികളെ കുറിച്ച് പറയുന്നു. “നാം” എന്ന പദം സകല യെഹൂദ വിശ്വാസികളെയും ഉള്‍പ്പെടുത്തുന്നു. (കാണുക: rc://*/ta/man/translate/figs-inclusive).

Connecting Statement:

പത്രോസ് [അപ്പൊ.11:4](../04.md ല്‍ ആരംഭിച്ച തന്‍റെ ദര്‍ശനത്തെ സംബന്ധിച്ചതും കൊര്‍ന്നേല്യോസിന്‍റെ ഭവനത്തില്‍ സംഭവിച്ചതിനെ കുറിച്ചും ഉള്ള തന്‍റെ പ്രസംഗം ഇവിടെ അവസാനിപ്പിക്കുന്നു.

Then if God gave to them ... who was I, that I could oppose God?

പത്രോസ് താന്‍ ദൈവത്തെ മാത്രം അനുസരിക്കുന്നു എന്ന കാര്യം ഇവിടെ ഊന്നിപ്പറയുവാനായി ഈ ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: “ദൈവം അവര്‍ക്ക് നല്‍കിയതിനാല്‍...ഞാന്‍ ദൈവത്തോട് എതിര്‍ക്കുവാന്‍ പാടില്ല എന്ന് തീരുമാനിച്ചു!” (കാണുക: rc://*/ta/man/translate/figs-rquestion)

the same gift

പത്രോസ് പരിശുദ്ധാത്മാവ് എന്ന ദാനത്തെ സൂചിപ്പിക്കുന്നു.