ml_tn_old/act/11/04.md

906 B

Connecting Statement:

പത്രോസ് തനിക്കുണ്ടായ ദര്‍ശനത്തെയും കൊര്‍ന്നേല്യോസിന്‍റെ ഭവനത്തില്‍ സംഭവിച്ച കാര്യങ്ങളെയും പ്രസ്താവിച്ചു കൊണ്ട് യെഹൂദന്മാരോട് പ്രതികരിക്കുന്നു.

Peter started to explain

പത്രോസ് യെഹൂദ വിശ്വാസികളെ വിമര്‍ശിച്ചിരുന്നില്ല എന്നാല്‍ സൌഹാര്‍ദപരമായി വിശദീകരണ നിലപാടോടുകൂടെ പ്രതികരിക്കുവാനിടയായി.

in detail

വാസ്തവമായി സംഭവിച്ചത് എന്തെന്നാല്‍