ml_tn_old/act/11/03.md

533 B

uncircumcised men

“അഗ്രചര്‍മ്മികളായ ആളുകള്‍” എന്ന പദപ്രയോഗം പുറജാതികളെ കുറിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)

ate with them

യെഹൂദന്മാര്‍ പുറജാതികളോടു ഒപ്പം ഭക്ഷണം കഴിക്കുന്നത്‌ യെഹൂദ പാരമ്പര്യത്തിനു നിഷിദ്ധമാണ്.