ml_tn_old/act/10/39.md

1.3 KiB

General Information:

“ഞങ്ങള്‍” എന്നും “നാം” എന്നുമുള്ള പദങ്ങള്‍ യേശു ഭൂമിയില്‍ ആയിരുന്നപ്പോള്‍ തന്നോട് കൂടെ ഉണ്ടായിരുന്ന പത്രൊസിനെയും അപ്പോസ്തലന്മാരെയും വിശ്വാസികളെയും സൂചിപ്പിക്കുന്നു. “അവിടുന്നു” എന്നും “അവിടുത്തെ” എന്നും ഉള്ള പദങ്ങള്‍ ഇവിടെ യേശുവിനെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-exclusive)

in the country of the Jews

ഇത് പ്രധാനമായും അക്കാലത്തെ യെഹൂദ്യയെ സൂചിപ്പിക്കുന്നു.

hanging him on a tree

ഇത് ക്രൂശീകരണത്തെ സൂചിപ്പിക്കുന്ന വേറൊരു പദപ്രയോഗം ആകുന്നു. മറുപരിഭാഷ: അവനെ ഒരു മരക്കുരിശില്‍ ആണിയടിച്ചു തറച്ചു”