1.6 KiB
1.6 KiB
General Information:
“അവര്‍” എന്നും “അവരെ” എന്നും ഉള്ള പദങ്ങള്‍ ഇവിടെ കൊര്‍ന്നേല്യോസ് അയച്ചതായ രണ്ടു ദാസന്മാരെയും സൈനികനെയും സൂചിപ്പിക്കുന്നു ([അപ്പൊ.10:7] (../10/07.md)).
A centurion named Cornelius ... listen to a message from you
ഇത് വിവിധ വാചകങ്ങളായി USTയില്‍ ചെയ്തിരിക്കുന്നത് പോലെ വിഭജിക്കുകയും കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കുകയും ചെയ്യാം. (കാണുക: rc://*/ta/man/translate/figs-activepassive)
worships God
“ആരാധന” എന്ന വാക്കിനു ഇവിടെ വളരെ ആഴമായ ബഹുമാനവും ഭക്ത്യാദരവും എന്ന ആശയമാണ് ഉള്ളത്.
all the nation of the Jews
“സകല” എന്ന പദം കൊണ്ട് ആളുകളുടെ സംഖ്യയെ അതിശയോക്തിയായി പറഞ്ഞിരിക്കുന്നത് ഇത് യെഹൂദന്മാരുടെ ഇടയില്‍ എത്രമാത്രം പ്രസിദ്ധമായിരിക്കുന്നു എന്നത് ഊന്നല്‍ നല്‍കുന്നതിനാണ്. (കാണുക: rc://*/ta/man/translate/figs-hyperbole)