ml_tn_old/act/10/07.md

1.3 KiB

When the angel who spoke to him had left

കൊര്‍ന്നേല്യോസിന്‍റെ ദൂതന്‍ മുഖാന്തിരം ഉള്ള ദര്‍ശനം അവസാനിച്ചപ്പോള്‍

a devout soldier from among those who served him

തനിക്കു സേവനം ചെയ്തുകൊണ്ടിരുന്ന സൈനികരില്‍ ഒരാള്‍, താനും ദൈവത്തെ ആരാധിക്കുന്നവന്‍ ആയിരുന്നു. ഈ സൈനികന്‍ ദൈവത്തെ ആരാധിച്ചു. റോമന്‍ സൈന്യത്തില്‍ ഇത് അത്യപൂര്‍വ്വം ആയിരുന്നു, അതിനാല്‍ കൊര്‍ന്നേല്യോസിന്‍റെ മറ്റു സൈനികര്‍ മിക്കവാറും ദൈവത്തെ ആരാധിക്കുന്നവര്‍ ആയിരുന്നില്ല.

devout

ദൈവത്തെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ കുറിച്ച് വിശേഷിപ്പിക്കുന്ന ഒരു നാമവിശേഷണ പദം.