ml_tn_old/act/10/04.md

737 B

Your prayers and your gifts ... a memorial offering into God's presence

ഇവിടെ പ്രതിപാദിച്ചിരിക്കുന്നത് തന്‍റെ ധര്‍മ്മങ്ങളും പ്രാര്‍ത്ഥനകളും ദൈവത്താല്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. മറുപരിഭാഷ: “ദൈവം നിന്‍റെ പ്രാര്‍ത്ഥനകളിലും ദാനങ്ങളിലും പ്രസാദിച്ചിരിക്കുന്നു....അവനു ഒരു സ്മരണ വഴിപാടായി” (കാണുക: rc://*/ta/man/translate/figs-explicit)