ml_tn_old/act/09/42.md

879 B

This matter became known throughout all Joppa

ഇത് സൂചിപ്പിക്കുന്നത് പത്രോസ് തബീഥയെ മരണത്തില്‍ നിന്നു ഉയിര്‍പ്പിച്ച അത്ഭുതത്തെയാണ്. ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: യോപ്പയില്‍ എങ്ങുമുള്ള ജനങ്ങള്‍ ഈ സംഭവത്തെക്കുറിച്ച് കേള്‍പ്പാന്‍ ഇടയായി” (കാണുക: rc://*/ta/man/translate/figs-activepassive)

believed on the Lord

കര്‍ത്താവായ യേശുവിന്‍റെ സുവിശേഷത്തില്‍ വിശ്വസിച്ചു.