ml_tn_old/act/09/37.md

1005 B

It came about in those days

ഇത് യോപ്പയില്‍ പത്രോസ് ഉള്ളതായ സമയത്തെ സൂചിപ്പിക്കുന്നു. ഇത് പ്രസ്താവിക്കാവുന്നത് ആണ്. മറുപരിഭാഷ: “ഇത് സംഭവിക്കുന്നത്‌ പത്രോസ് സമീപ പ്രദേശത്ത് ഉള്ളപ്പോള്‍ ആയിരുന്നു” (കാണുക: rc://*/ta/man/translate/figs-explicit)

washed her

ഇത് അവളുടെ ശവസംസ്കാരത്തിനു വേണ്ടിയുള്ള ഒരുക്കത്തിനായുള്ള കഴുകല്‍ ആയിരുന്നു.

they laid her in an upper room

ഇത് ശവസംസ്കാര നടപടിയില്‍ ഉള്ള ഒരു താത്കാലിക ശരീര പ്രദര്‍ശനം ആയിരുന്നു.